Skip to main content

ടെൻഡർ ക്ഷണിച്ചു

 കോട്ടയം സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസിനു കീഴിൽ കോട്ടയം ആർ.എം.എസ് -പുതുപ്പള്ളി-നാട്ടകം റൂട്ടിലേക്കും തിരിച്ചും തപാൽ ഉരുപ്പടികൾ കൈമാറ്റം ചെയ്യുന്നതിനായി കരാർ അടിസ്ഥാനത്തിൽ വാണിജ്യ വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ നാല്.വിശദവിവരത്തിന് ഫോൺ: 0481 2582970, 230166.
 

date