Skip to main content

ഗദ്ദിക 2017' സംഘാടക സമിതിയോഗം

സംസ്ഥാന പട്ടികവര്‍ഗ-ജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'ഗദ്ധിക 2017' ഈ വര്‍ഷം പൊന്നാനിയില്‍ നടക്കും. പരിപാടിയുടെ സംഘാടക സമിതി യോഗം ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് 3.30ന് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരും.

date