Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കേരള ഹൈക്കോടതിയിലേക്ക് ഹൗസ് കീപ്പിംഗ് ടൂൾസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മാർച്ച് 27 ഉച്ചയ്ക്ക് 2.30 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. 

ഫോൺ : 0484-2562043

date