Post Category
കുടിശ്ശിക നിര്‍മാര്‍ജന അദാലത്ത്
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍നിന്നും സിബിസി ,പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വായ്പാ കുടിശ്ശിക തുക, പലിശ ഇളവുകളോടെ അടച്ചു തീര്‍ക്കാനുള്ള സമയം ഈ മാസം 31 വരെ നീട്ടി. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് അറിയിക്കുന്നു. വിവരങ്ങള്‍ക്ക് 04862-222344
date
- Log in to post comments