Skip to main content

*ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം*

ഹരിത കേരള മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ  ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നു. വന സംരക്ഷണ സമിതിയിലെ  ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി ഇന്ന് (മാര്‍ച്ച് 21) സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര പീക്ക് ട്രക്കിങ്  കേന്ദ്രങ്ങളും  മാര്‍ച്ച് 22 ന് ബാണാസുര മീന്‍മുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ കേന്ദ്രങ്ങളും അടച്ചിടുമെന്ന് സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത്ത് കെ രാമന്‍ അറിയിച്ചു.
 

date