Post Category
അഭിമുഖം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് 22ന് രാവിലെ 10 മുതല്‍ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു.
ഇന്‍ഷുറന്‍സ് അഡ്വൈസർ (യോഗ്യത പ്ലസ്ടു, പ്രായപരിധി 25-50), സെയില്‍സ് അസോസിയേറ്റ് (എസ്എസ്എല്‍സി, 25-35), ടീം ലീഡര്‍ (പ്ലസ്ടു, 25-35), ഡിപ്പാര്‍ട്‌മെന്റ് മാനേജര്‍ (എസ്എസ്എല്‍സി, 25-35), സ്റ്റോര്‍ മാനേജര്‍ -പുരുഷന്മാര്‍ (ബിരുദം- 20-40), ടാറ്റ എന്‍ട്രി ഓപ്പറേറ്റര്‍- പുരുഷന്മാര്‍ (ബിരുദം, 20-30) എന്നീ തസ്തികകളിലാണ് അഭിമുഖം നടക്കുന്നത്.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2992609, 8921916220.
date
- Log in to post comments