Skip to main content

അകാലനരയ്ക്ക് സൗജന്യ ചികിത്സ

16നും 30നും മദ്ധ്യേ പ്രായമുള്ളവരില്‍ കാണപ്പെടുന്ന അകാലനരയ്ക്ക് ഗവ. ആയുര്‍വേദ കോളേജില്‍ സൗജന്യ പരിശോധനയും ചികിത്സയും നല്‍കുന്നു. ആശുപത്രിയിലെ ഒന്നാം നമ്പര്‍ ഒ.പിയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് സൗജന്യ  ചികിത്സ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8594042912

date