Skip to main content

ഫ്രെഞ്ച്, ജര്‍മന്‍ കോഴ്സുകള്‍

മാവേലിക്കര ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഫ്രഞ്ച് എ1, എ2 ലെവല്‍, ജര്‍മന്‍ ബി1, ബി2 ലെവല്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. ഏപ്രില്‍ ആദ്യ വാരം ക്ലാസുകള്‍ തുടങ്ങും. ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടത്തുക. താല്‍പര്യമുള്ളവര്‍ പ്രവേശനത്തിനായി കോളേജില്‍ നേരിട്ടെത്തണം. ഫോണ്‍: 9495069307, 8547005046, 9526743283.

date