Post Category
ഇ-ടെണ്ടർ ക്ഷണിച്ചു
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ എച്ച്.ഡി.എസ് കാന്റീനിന്റെ 2025 2026 വർഷത്തെ നടത്തിപ്പിനായി ഇ-ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ രണ്ടിന് വൈകിട്ട് മൂന്ന് വരെ ടെണ്ടറുകൾ സ്വീകരിക്കും. വിശദവിവരങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി ഓഫീസിൽ നിന്നും https://etenders.kerala.gov.in വെബ് സൈറ്റിലും ലഭ്യമാണ്. ഫോൺ- 04872200310.
date
- Log in to post comments