Skip to main content

പ്രവേശനം ആരംഭിച്ചു

 മാവേലിക്കര ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ  ഫ്രഞ്ച് എ1,എ2, ജർമൻ ബി1, ബി2 ലെവൽ കോഴ്‌സുകൾ ഓൺലൈനായി ആരംഭിക്കുന്നു. താൽപര്യമുള്ളവർ മാർച്ച് 24 ന് മുൻപ് കോളേജിൽ എത്തി പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക് ഫോൺ: 9495069307, 8547005046, 9526743283.

date