Skip to main content

നാലാംതരം തുല്യതാ പരീക്ഷ നവംബര്‍ 26ന്

സംസ്ഥാന സാക്ഷരാത മിഷന്‍ നടത്തുന്ന നാലാംതരം തുല്യതാ പരീക്ഷ നവംബര്‍ 26ന് നടക്കും. രാവിലെ 10നാണ് പരീക്ഷ തുടങ്ങുക. മലയാളം, നമ്മളും നമുക്ക് ചുറ്റും, കണക്ക് വിഷയങ്ങള്‍ക്ക് എഴുത്ത് പരീക്ഷയും ഇംഗ്ലീഷില്‍ വാചക പരീക്ഷയുമാണുള്ളത്.
24 പരീക്ഷ കേന്ദ്രങ്ങളിലായി 314 പഠിതാക്കളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം പരപ്പനങ്ങാടി ജിഎല്‍പി സ്‌കൂളില്‍ പികെ അബ്ദുറബ്ബ് എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാവും.

 

date