Skip to main content

ജോബ് ഡ്രൈവ് ഇന്ന് (മാര്‍ച്ച് 22 ന്)

പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികളിലേക്കായി പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ഐടിഐ, ബിടെക് പൂര്‍ത്തിയാക്കിയ പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജോലി അവസരം. പ്രവൃത്തിപരിചയം ഉള്ളതോ ഇല്ലാത്തതോ ആയവര്‍ക്ക് മാര്‍ച്ച് 22 ന് രാവിലെ 10 ന്  കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വാക്-ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു.
ഫോണ്‍-9207155700.

date