Skip to main content

ഗതാഗതം നിരോധിച്ചു

പുനരുദ്ധരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വടക്കെപറമ്പ്-പോത്തുവെട്ടിപ്പാറ-മുണ്ടക്കുളം റോഡിലൂടെ ഗതാഗതം നിരോധിച്ചു. മുതുപറമ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ എടമ്പാട്ടു വഴി മൂച്ചിക്കലിലേക്കും മുണ്ടംകുളത്തു നിന്നും വരുന്ന വാഹനങ്ങള്‍ മൂച്ചിക്കല്‍ മുതുപറമ്പ് വഴിയും തിരിഞ്ഞ് പോകണം.

 

date