Post Category
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
ഇന്‍ഡ്യന്‍ ആര്‍മി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട്, കേന്ദ്ര ഭരണ പ്രദേശമായ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ അവിവാഹിതരായ പുരുഷ മത്സരാര്‍ത്ഥികള്‍ക്ക് അഗ്‌നിപദ് സ്‌കീമിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാര്‍ച്ച് 12ന് ആരംഭിച്ച് ഏപ്രില്‍ പത്തിന് അവസാനിക്കും.
date
- Log in to post comments