Post Category
അറിയിപ്പ്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പാറ്റേണ്‍ സി.ബി.സി പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തില്‍ നിന്നും വായ്പയെടുത്ത് കുടിശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശിക തുക പലിശ, പിഴപലിശ എന്നിവയില്‍ കിഴിവുകളോടെ അടയ്ക്കാനുള്ള അവസരം മാര്‍ച്ച് 31 വരെ നീട്ടി.
കുടിശിക തുക യഥാസമയം അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9188401602
date
- Log in to post comments