Post Category
റോഡ് ടാറിംഗ്: വാഹനങ്ങൾ വഴി തിരിച്ചു വിടും
നെട്ടയം-മണലയം-മൂന്നാംമൂട്, മണലയം-മലമുകൾ റോഡുകളിൽ ടാറിംഗ് പ്രവൃത്തി പുരോഗമിക്കുന്നതിനാൽ മാർച്ച് 24 മുതൽ 29 വരെ മലമുകൾനിന്നും വരുന്ന വാഹനങ്ങൾ കാച്ചാണി സ്കൂൾ ജംഗ്ഷൻ-മുക്കോല വഴി തിരിഞ്ഞും നെട്ടയത്തുനിന്നും വരുന്ന വാഹനങ്ങൾ മുക്കോല സ്കൂൾ ജംഗ്‌ഷൻ വഴി തിരിഞ്ഞും പോകേണ്ടതാണെന്ന് സിറ്റി റോഡ്സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments