Post Category
കുടിശ്ശിക നിവാരണ കാലാവധി ദീർഘിപ്പിച്ചു
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ നിന്നും പാറ്റേൺ/ സിബിസി പദ്ധതികൾ പ്രകാരം വായ്പ എടുത്ത് കുടിശ്ശിക ആയിട്ടുള്ളവർക്ക് ആകർഷകമായ ഇളവുകളോടെ ഒറ്റത്തവണയായി ഒടുക്കി തീർപ്പാക്കുന്നതിനുള്ള കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിച്ചു. വായ്പാ കുടിശ്ശികകാർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0483 2734807. ഇമെയിൽ വിലാസം: pomlp@kkvib.org.
date
- Log in to post comments