Post Category
മണൽ ലേലം
അനധികൃത കടത്തിനിടെ പിടികൂടി ഡിവൈഎസ്പി ഓഫീസ് കോമ്പൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന മണൽ ഏപ്രിൽ 21ന് രാവിലെ 11ന് തിരൂർ ഡിവൈഎസ്പി കോമ്പൗണ്ടിൽ ലേലം ചെയ്ത് വിൽക്കും. കൂടുതൽ വിവരങ്ങൾ തിരൂർ താലൂക്ക് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ : 0494 2422238
date
- Log in to post comments