Post Category
ക്വട്ടേഷൻ ക്ഷണിച്ചു
നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ പരിരക്ഷാ പദ്ധതികളുടെ ഭാഗമായി 2025-26 സാമ്പത്തിക വർഷത്തേക്ക് ഡ്രൈവർ സഹിതം വാഹനം ആവശ്യമുണ്ട്. മാർച്ച് 24ന് വൈകീട്ട് മൂന്നിനുള്ളിൽ നിലമ്പൂർ ജില്ലാ ആശുപത്രി ഓഫീസിൽ ക്വട്ടേഷൻ ലഭിക്കണം. ഫോൺ: 04931 220351.
date
- Log in to post comments