Post Category
നിധി ആപ്‌കെ നികട് ജില്ലാ വ്യാപന പദ്ധതി
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും സംയുക്തമായി നടത്തുന്ന നിധി ആപ്‌കെ നികട് ജില്ലാ വ്യാപന പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള പ്രതിമാസ പരാതി പരിഹാര സമ്പർക്ക പരിപാടി മാർച്ച് 27ന് നടക്കും. രാവിലെ 9.30 ന് തലശ്ശേരി, ലോഗൻസ് റോഡ്, പിലാക്കൂലിലെ ഹോട്ടൽ പാരീസിലും കാസർകോട് കലക്ടറേറ്റ് റോഡിനു സമീപം ചിന്മയ വിദ്യാലയത്തിലുമാണ് പരിപാടി. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 9495999641
date
- Log in to post comments