Skip to main content

ലേലം

കോടതിപ്പിഴ ഇനത്തിൽ കുടിശ്ശിക ഈടാക്കുന്നതിന് ജപ്തി ചെയ്തതും, വിളമന അംശം ദേശത്ത് പ്രൊ.സ 727/103 ൽപെട്ടതുമായ 0.0870 ഹെക്ടർ ഭൂമിയും അതിൽ ഉൾപ്പെട്ട സകലതും മാർച്ച് 25 ന് രാവിലെ 11 ന് വിളമന വില്ലേജ് ഓഫീസിൽ ലേലം ചെയ്ത് വിൽക്കും.  കൂടുതൽ വിവരങ്ങൾക്ക് ഇരിട്ടി താലൂക്ക് ഓഫീസ്, വിളമന വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടാം. ഫോൺ : 0490 2494910

date