Post Category
റോഡ് ഗതാഗതം നിരോധിച്ചു
തളിപ്പറമ്പ് ബ്ലോക്ക്, പൊക്കുണ്ട് കൂനം കുളത്തൂർ കണ്ണാടിപ്പാറ നടുവിൽ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ അമ്മേന്തല ജംഗ്ഷൻ മുതൽ കൊളത്തൂർ തൈവട്ട വരെ (ചെയ്‌നേജ് 6/700 മുതൽ 9/500 കി.മി വരെ) റോഡ് ഗതാഗതം മാർച്ച് 21 മുതൽ 15 ദിവസത്തേക്ക് പൂർണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments