Post Category
*ലാബ് ടെക്‌നീഷന്‍*: *കൂടിക്കാഴ്ച 27 ന്*
മാനന്തവാടി ഗവമെഡിക്കല്‍ കോളജില്‍ ലാബ് ടെക്‌നീഷന്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. പ്ലസ് ടു സയന്‍സ്/ ഡി.എം.എല്‍.റ്റി - ഡി.എം.ഇ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, ബി.എസ്.സി എം.എല്‍.റ്റി അംഗീകൃത സര്‍ട്ടിഫിക്കറ്റ്, കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രഷനാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 27 ന് രാവിലെ 10 ന് മെഡിക്കല്‍ കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ 04935 240264
date
- Log in to post comments