Skip to main content

അഭിമുഖം

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2026 മെയ് വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്ക്കാലിക ഒഴിവുണ്ട്. ബി.എസ്‌സി ബോട്ടണി/ പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസോടെ ബിരുദമുള്ളവർക്ക് 25ന് രാവിലെ 10 മണിക്ക് വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക്www.kfri.res.in .

പി.എൻ.എക്സ് 1260/2025

date