Post Category
ആധാര്‍ കാര്‍ഡ് ലഭ്യമാക്കും
കൊല്ലം മയ്യനാട് എസ്.എസ് സമിതിയിലെ നൂറിലധികം അന്തേവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് ലഭ്യമാക്കാന്‍ നിര്‍ദേശം. ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി ആര്‍. ജിഷ മുകുന്ദന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാര്‍ച്ച് 27ന് രാവിലെ 10ന് ആണ്ടാമുക്കത്തെ അക്ഷയ സെന്റര്‍ വഴി ആധാര്‍ എന്റോള്‍മെന്റ് നടത്തും.
date
- Log in to post comments