Post Category
നികുതി കുടിശ്ശിക അടക്കണം
2020 മാര്‍ച്ച് 31 ന് ശേഷം ടാക്സ് അടക്കാന്‍ കഴിയാത്ത വാഹനം ഉപയോഗ ശൂന്യമാകുകയോ വിട്ടുപോയെങ്കിലും ഉടമസ്ഥത മാറാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റത്തവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാം. വിവരങ്ങള്‍ക്ക് ആര്‍ടി ഓഫീസുമായി ബന്ധപ്പെടണം. മാര്‍ച്ച് 30, 31 പൊതു അവധി ആയതിനാല്‍ മാര്‍ച്ച് 29 ന് മുമ്പ്ായി സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്തണമെന്ന് കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments