Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ ഗവ. മെഡിക്കല്‍ കേളേജിലെ ഫാര്‍മസി കോളേജിലേക്ക് മഫിള്‍ ഫര്‍ണസ്( ഒരെണ്ണം) വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25 പകല്‍ 12 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2282015.

(പിആർ/എഎൽപി/905)

date