Post Category
വിമുക്തഭടന്മാര്‍ക്ക് കോമണ്‍ സര്‍വീസ് സെന്റര്‍ ആരംഭിക്കാം
സര്‍ക്കാരിന്റെ ഇ-സര്‍വിസുകളും കേന്ദ്ര സ്പര്‍ശ് പെന്‍ഷന്‍ സംബന്ധമായ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് ജില്ലാ സൈനികക്ഷേമ ഓഫിസുമായി ബന്ധപ്പെട്ട് കോമണ്‍ സര്‍വിസ് സെന്റര്‍ ആരംഭിക്കുന്നതിന് സ്വയം സംരംഭകരായ വിമുക്തഭടന്മാര്‍ക്ക് https://dgrindia.gov.in വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.
date
- Log in to post comments