Post Category
പുനരധിവാസ പരിശീലന കോഴ്സ് :അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്‍മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി സംഘടിപ്പിക്കുന്ന പുനരധിവാസ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ള വിമുക്തഭടന്‍മാര്‍, അവരുടെ വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ആകെ 20 സീറ്റുകള്‍. വിശദവിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ സൈനീക ഓഫീസില്‍ നേരിട്ടോ, zswoekm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
ഫോണ്‍: 0487 2422239
date
- Log in to post comments