Skip to main content

തൊഴിൽമേള

എസ് ബി ഐ ലൈഫ് മൂവാറ്റുപുഴ ഡിവിഷണൽ ഓഫീസിന്റെയും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. മാർച്ച് 25 രാവിലെ 10 മുതൽ ഒരുമണിവരെ തൊഴിൽമേള നടക്കും. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാധാകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്യും. എസ്എസ്എൽസി മുതൽ യോഗ്യതയുള്ളവർക്ക് തൊഴിൽമേളയിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവരുടെ പ്രായം 25 നും 65 നും ഇടയിലായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 7012393601, 8848752706, 9562894260 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

date