Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

വട്ടേനാട് ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ എ.ഐ ആന്‍ഡ് എം.എല്‍ ജൂനിയര്‍ ടെലികോം ഡാറ്റ അനലിസ്റ്റ് കോഴ്‌സിലേക്കും, കോസ്മറ്റോളജി കോഴ്സിലേക്കും, ആവശ്യമായ ലാബ് ഉപകരണങ്ങളും ഫര്‍ണിച്ചറുകളും  വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് 29 ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി ലഭിക്കണം. മാര്‍ച്ച് 31 ന് രാവിലെ 10 മണിക്ക് ടെണ്ടര്‍ തുറക്കും. വിശദ വിവരങ്ങളും അനുബന്ധ ലിസ്റ്റും പ്രവൃത്തി ദിനങ്ങളില്‍ സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 9846131762.

 

date