Post Category
മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്
പൂജപ്പുര സ്ത്രീകളുടേയും കുട്ടികളുടേയും സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ സ്‌നേഹധാര പദ്ധതിയുടെ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ് ഇന്ന് (മാര്‍ച്ച് 23ന് ) രാവിലെ 10.30ന് ആശുപത്രിയില്‍ നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. കുട്ടികളിലുണ്ടാകുന്ന ശാരീരിക മാനസിക സ്വഭാവ വൈകല്യങ്ങള്‍ക്കായി സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് സ്നേഹധാര.
date
- Log in to post comments