Skip to main content

സൗജന്യ ചികിത്സ

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ആമവാതത്തിന് സൗജന്യ പരിശോധനയും ചികിത്സയും നല്‍കുന്നു. തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ രണ്ടാം നമ്പര്‍ ഒ.പിയിലാണ് പരിശോധനയും ചികിത്സയും ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 7902503431.

date