Skip to main content

ബാസ്‌ക്കറ്റ് ബോള്‍ സമ്മര്‍ ക്യാമ്പ്

സ്‌പോര്‍ട്സ് കേരള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി വേനലവധിക്കാലത്ത് ബാസ്‌ക്കറ്റ് ബോള്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 1 മുതല്‍ 31 വരെയാണ് ക്യാമ്പ്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് പരിശീലനം നല്‍കുക.

എട്ടുമുതല്‍ 16 വയസുവരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447743092, 6282902473.

date