Skip to main content

 ക്വട്ടേഷൻ ക്ഷണിച്ചു

 

 

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതിയുടെ 2013 ഏപ്രിൽ ഒന്ന് മുതൽ 2016 മാർച്ച് 31 വരെയുള്ള വരവ്-ചിലവ് കണക്കുകൾ (ബാലൻസ് ഷീറ്റ് ഉൾപ്പെടെ) ഓഡിറ്റ് ചെയ്ത് തയ്യാറാക്കാൻ താൽപര്യമുള്ള ചാർട്ടേഡ് അക്കൗണ്ടന്റ്/ഓഡിറ്റ് സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. അപേക്ഷകർക്ക് സി.എ.ജി രജിസ്‌ട്രേഷനും റിസർവ് ബാങ്ക് കോഡ് നമ്പറും ഉണ്ടായിരിക്കണം. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോൺ- 0487-2206455 

date