Skip to main content

ഗതാഗതം നിരോധിച്ചു

കിഴിശ്ശേരി-ടീച്ചർപ്പടി റോഡിൽ മാർച്ച് 22 മുതൽ കൾവർട്ട് നിർമാണം ആരംഭിക്കുന്നതിനാൽ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.  വാഹനങ്ങൾ മൂത്തേടത്തുപറമ്പ്-പോസ്റ്റോഫീസ് റോഡ് വഴി പോവണം.

date