Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ  മഞ്ചേരി ഉപകേന്ദ്രത്തിൽ ഏപ്രിൽ മാസം ആരംഭിക്കുന്ന ആറ്  മാസം ദൈർഘ്യമുള്ള ഡിസിഎ നാല് മാസം ദൈർഘ്യമുള്ള ഡിഇഒഎ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. lbscentre.kerala.gov.in   വഴി അപേക്ഷ നൽകാം. f SC/ST/OEC  എസ് സി, എസ്ടി, ഒഇസി  വിദ്യാർത്ഥികൾക്ക് സൗജന്യമാണ്. വിശദവിവരങ്ങൾക്ക് എൽ.ബി.എസ്.സബ് സെന്റർ, ഐ.ജിബി.ടി ബസ് സ്റ്റാന്റ് -  കച്ചേരിപ്പടി എന്ന വിലാസത്തിലോ 0483 2764674 എന്ന നമ്പറിലോ ബന്ധപ്പെടുക.

date