Post Category
പരീക്ഷാ പുനർമൂല്യനിർണ്ണയത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു
സാങ്കേതിക വകുപ്പ് പരീക്ഷ കൺട്രോളർ 2024 നവംബറിൽ നടത്തിയ ഡിപ്ലോമ പരീക്ഷയുടെ പുനർ മൂല്യനിർണ്ണയത്തിന്റെ ഫലം www.sbte.kerala.gov.in വെബ്പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പി.എൻ.എക്സ് 1289/2025
date
- Log in to post comments