Skip to main content

ജർമ്മൻ, ഫ്രഞ്ച് കോഴ്സ് പ്രവേശനം

മാവേലിക്കര ഐ.എച്ച്. ആർ. ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജർമ്മൻ എ1 ലെവൽ, ഫ്രഞ്ച് എ1 ലെവൽ എന്നീ കോഴ്‌സുകൾ ഓൺലൈനായി ഏപ്രിൽ മൂന്ന് മുതൽ  ആരംഭിക്കും. താൽപര്യമുള്ളവർക്ക് ഫീസടച്ച് രജിസ്റ്റർ ചെയ്യാം.ഫോൺ:9495069307,8547005046,9526743283.
(പിആർ/എഎൽപി/911)

date