Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലെ സാന്ത്വന പരിചരണ പദ്ധതിയുമായി ബന്ധപ്പെട്ട ഗൃഹസന്ദര്‍ശത്തിനായി പാലിയേറ്റീവ് ടീമിനെയും സാധനങ്ങളും കൊണ്ടുപോകുന്നതിന് നാലുചക്ര ലൈറ്റ് വാഹനങ്ങളുടെ (ടാക്‌സി പെര്‍മിറ്റ്) ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി: മാര്‍ച്ച് 28 ഉച്ചക്ക് 12 മണി.

(പിആർ/എഎൽപി/919)

date