Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ടര്‍ണര്‍ ട്രേഡില്‍ ഈഴവ ബില്ല/തിയ്യ വിഭാഗക്കാരില്‍നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ടര്‍ണര്‍ ട്രേഡില്‍ എന്‍.എ.സി/എന്‍.ടി.സിയും പ്രവൃത്തി പരിചയവും. അഭിമുഖം മാര്‍ച്ച് 26ന് രാവിലെ 10.30ന്. ഫോണ്‍: 0474-2712781.
(പി.ആര്‍.കെ നമ്പര്‍ 826/2025)
date
- Log in to post comments