Post Category
റാങ്ക് പട്ടിക റദ്ദായി
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ട്രെയിനി (ഫസ്റ്റ് എന്‍.സി.എ-എസ്.സി.സി.സി, കാറ്റഗറി നമ്പര്‍ 359/2019) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments