Skip to main content

ലഹരി വിരുദ്ധ ദീപം തെളിയിക്കൽ കാമ്പയിൻ

*ലഹരി വിരുദ്ധ ദീപം തെളിയിക്കൽ കാമ്പയിൻ*

 

തെക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ 'ലഹരിവിരുദ്ധ ദീപം തെളിയിക്കൽ കാമ്പയിൻ' മാർച്ച്‌ 26ന് വൈകിട്ട് 4 .30 ന് കുറത്തികാട് ജംഗ്ഷൻ മുതൽ വടക്കോട്ട് ഹൈസ്കൂൾ ജംഗ്ഷൻ വരെ സംഘടിപ്പിക്കും. പരിപാടിയിൽ ബ്ലോക്ക്‌ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ഹരിതകർമ്മ സേന അംഗങ്ങൾ, വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

 

(പിആർ/എഎൽപി/926 )

date