Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ ആന്റ് സപ്പോര്‍ട്ടിങ്ങ് യൂണിറ്റ് -കോഴിക്കോട് ജില്ലയില്‍ കാരുണ്യ, ഹര്‍ഷം, ഡി.പി.എം.എസ്.യൂ- പദ്ധതികളുടെ ഉപയോഗത്തിനായി എയര്‍ കണ്ടീഷന്‍ ടാക്‌സി രജിസ്ട്രേഷനുള്ള വാഹന ഉടമകളില്‍ നിന്നും സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ 'ക്വട്ടേഷന്‍ ഫോര്‍ ഹയറിംഗ് വെഹിക്കിള്‍' എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷനുകള്‍ ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് വരെ നേരിട്ടോ, രജിസ്റ്റേഡ് തപാല്‍ മുഖേനയോ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8078223001 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടുക.

date