Skip to main content

ഗതാഗത നിയന്ത്രണം

വഴുതക്കാട് ലുലു ഹയാത്ത് റീജൻസി മുതൽ മേട്ടുക്കട ജംഗ്ഷൻ വരെയുള്ള റോഡിൽ അവസാന ഘട്ട ടാറിംഗ് നടക്കുന്നതിനാൽ ഇന്ന് ( മാർച്ച്‌ 25) രാവിലെ 6 മുതൽ 26ന് രാവിലെ 6 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.  വാഹനങ്ങൾ റോഡിൽ പാർക്ക്‌ ചെയ്യാൻ പാടുള്ളതല്ലെന്ന് റോഡ് ഫണ്ട്‌ ബോർഡ്‌ അധികൃതർ അറിയിച്ചു.

date