Post Category
*വൈദ്യുതി മുടങ്ങും*
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനാൽ ആലക്കണ്ടി ട്രാൻസ്ഫോർമറിൽ പൂർണ്ണമായും വാരാമ്പറ്റ ട്രാൻസ്ഫോർമറിലെ ഒൻപതാം മൈൽ ഭാഗത്തും ഇന്ന് (മാർച്ച് 24) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ് അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പത്താംമൈൽ അമ്പലം, കോച്ചുവയൽ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് (മാർച്ച് 24) രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments