Skip to main content

ലേലം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊന്നാനി ഐടിഐയിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചുമാറ്റിയ വസ്തുക്കൾ, ഇലക്ട്രീഷ്യൻ ട്രേഡിൽ ഉപയോഗശൂന്യമായ അസംസ്‌കൃത വസ്തുക്കൾ, സ്‌ക്രാപ്പ് എന്നിവ മെയ് പത്തിന് രാവിലെ 11ന് പൊന്നാനി ഐടിഐയിൽ വെച്ച് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ പൊന്നാനി ഐടിഐയിൽ ലഭ്യമാണ്. ഫോൺ: 0494 2664170.

date