Skip to main content

പുനർ ലേലം

സെയിൽസ് ടാക്‌സ് കുടിശ്ശികയായ 51,75,386 രൂപയും 12 ശതമാനം പലിശയും മറ്റു ചെലവുകളും ഈടാക്കുന്നതിനായി  നിലമ്പൂർ വില്ലേജിൽ ജപ്തി ചെയത ബ്ലോക്ക് നമ്പർ 192 സർവേ 408ൽ സബ്ഡിവിഷൻ നമ്പർ 14-3ൽപ്പെട്ട  2 ആർ 94 സ്‌ക്വയർ മീറ്റർ സ്ഥലം ഏപ്രിൽ 10ന് രാവിലെ 11ന് നിലമ്പൂർ വില്ലേജ് ഓഫീസിൽ  പരസ്യമായി പുനർ ലേലം ചെയ്യും.

date