Post Category
*വെള്ളാര്‍മല ഹൈസ്‌കൂളിലേക്ക് ശുചിത്വ സാമഗ്രികള്‍ നല്‍കി*
മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന വെള്ളാര്‍മല സ്‌കൂളിലേക്ക് ശുചിത്വ മിഷന്‍ ശുചിത്വ സാമഗ്രികള്‍ വിതരണം ചെയ്തു. സ്‌കൂള്‍ ശുചിമുറിയിലേക്കാ ആവശ്യമായ സാമാഗ്രികളാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അധ്യാപകരായ മെഹബൂബ് റാഫി, ഉണ്ണികൃഷ്ണന്‍, വിദ്യാര്‍ത്ഥികള്‍ കൈമാറി. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി ജോസ്, പ്രോഗ്രാം ഓഫീസര്‍ അനൂപ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments