Skip to main content

*സ്യൂട്ട് കോണ്‍ഫറന്‍സ് മാറ്റിവെച്ചു*

 

 

 ചൂരല്‍മല -മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട യോഗങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 25 ) നടത്താനിരുന്ന സ്യൂട്ട് കോണ്‍ഫറന്‍സും ജില്ലാ എംപവേര്‍ഡ് കമ്മിറ്റി യോഗവും മാറ്റിവെച്ചതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

date